എം ടിക്ക് നവതി പ്രണാമം; കടത്തനാട് കുടുംബ കൂട്ടായമ ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു

0

അക്ഷരലോകത്തെ അസാധാരണ തീർത്ഥാടകനായ എം ടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിന്റെ ഭാഗമായി “നവതി പ്രണാമം ” എന്ന പരിപാടി സംഘടിപ്പിച്ചു.

കടത്തനാട് കുടുംബ കൂട്ടായമയാണ് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചത്. എം.ടി യുടെ രചനകളെ കുറിച്ചും. സിനിമകളെ കുറിച്ചും പരിപാടിയിൽ ചർച്ച ചെയ്തു. അംഗങ്ങൾ വായനാനുഭവങ്ങൾ പങ്കുവെച്ചു

മാധവൻ തെക്കേവീട്ടിലായിരുന്നു പരിപാടിയുടെ അവതാരകൻ, ടിസി അച്ചുതൻ , അജിത് പുന്നോളി എന്നിവർ സംസാരിച്ചു.

പരിപാടിക്ക് എം.ടി വാസുദേവൻ നായർ ആശംസകൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here