ഉമ്മൻ‌ചാണ്ടി അനുസ്മരണ യോഗം സെപ്റ്റംബർ 19ന്

0

പൻവേലിലെ മലയാളികളായ കോൺഗ്രസ് അനുഭാവികളുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സർവകക്ഷി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

2023 സെപ്റ്റംബർ പത്തൊൻപതാം തിയതി ചൊവാഴ്ച വൈകിട്ട് ആറ് മണിക്ക് സെക്ടർ-02ലെ ജാഗൃതി പ്രകൽപ് ഹാളിൽ (ശാന്തി നികേതൻ സ്കൂളിന് സമീപം) നടത്തുന്ന ചടങ്ങിൽ മുഖ്യാതിഥിയായി പാലക്കാട്, തൃത്താല നിയോജകമണ്ഡലം മുൻ എം.എൽ.എ. വി.ടി.ബൽറാം പങ്കെടുക്കും.

വിശദ വിവരങ്ങൾക്ക് – സാജൻ പി. ചാണ്ടി +919769486848, മുരളി കെ.നായർ +919324929113, അനിൽ കുമാർ പിള്ള +918879511868, അനീഷ് തോമസ് +919870476171

LEAVE A REPLY

Please enter your comment!
Please enter your name here