മുംബൈ മാട്ടുംഗയിലെ പ്രശസ്തമായ കൊച്ചു ഗുരുവയൂരപ്പൻ ക്ഷേത്രത്തിന്റെ ശത വാർഷികത്തിന് തുടക്കമായി.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളോടെയാണ് മാട്ടുംഗ ആസ്തിക സമാജം കൊച്ചു ഗുരുവയൂരപ്പൻ, ശ്രീരാമ ക്ഷേത്രത്തിന്റെ ശത വാർഷികത്തിന് തുടക്കം കുറിച്ചത്
സെപ്റ്റംബർ 17 വൈകുന്നേരം അഞ്ച് മണിക്ക് നടന്ന ചടങ്ങിൽ ചലച്ചിത്ര താരവും മുൻ എം പിയുമായ ഭരത് സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു.
നൂറാം വാർഷികാഘോഷങ്ങളുടെ ലോഗോ സുരേഷ് ഗോപി പ്രകാശനം ചെയ്തു. തുടർന്ന് ജയദേവരുടെ 24 അഷ്ടപതിയുടെ ഗീതാഗോവിന്ദത്തിന്റെ കഥക് വീഡിയോ പ്രദർശനവും, കലാപരിപാടികളും അരങ്ങേറി.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം
- ക്ഷേത്രനഗരിയെ ഭക്തിസാന്ദ്രമാക്കി അയ്യപ്പ മണ്ഡല മഹോത്സവ പൂജ
- മുംബൈയിലെ മണ്ഡല പൂജ മഹോത്സവങ്ങൾ
- പാലക്കാട് നിന്ന് മുംബൈയിലെത്തിയ മലയാളി യുവാവിനെ കാണ്മാനില്ല
- ഏഴുനിലയിലെ അക്ഷരപ്പെരുമ
- സീഗൾ ഇന്റർനാഷണലിന് ഇൻഡോ മിഡിൽ ഈസ്റ്റ് ബിസിനസ് എക്സലൻസ് അവാർഡ്
- സിനിമാസ്വാദകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി കമ്പനി (Movie Review)
- ഭാവഗായകനെ കരയിച്ച ഗാനം; അനുഭവം പങ്കിട്ട് സംഗീത സംവിധായകൻ പ്രേംകുമാർ
- ഏകാദശിക്കാറ്റേറ്റ് – നർമ്മ ഭാവന (രാജൻ കിണറ്റിങ്കര)
- മുംബൈയിൽ മലയാളി യുവാവിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി