കേരള സമാജം സൂറത്തിന്റെ ഓണാഘോഷം

0

കേരള സമാജം സൂറത്തിന്റെ ഓണാഘോഷം അഡാജനിലെ സൂറത്തി മോഡ്വാനി വാഡിയിൽ സംഘടിപ്പിച്ചു.

സാംസ്കാരിക സമ്മേളനം സമാജം പ്രസിഡന്റ് സുനിൽ നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്നു. തുടർന്ന് ചലച്ചിത്ര നടൻ ജയരാജ് വാര്യരുടെ കാരിക്കേച്ചർ ഷോ അരങ്ങേറി.

ഫെഗ്മ വൈസ് പ്രസിഡന്റ് വി.പി. ജയകുമാരൻ നായർ, സമാജം ട്രഷറർ പദ്മപ്രസാദ് എന്നിവർ ആശംസകൾ നൽകി. സമാജം ജനറൽ സെക്രട്ടറി ഷാജി ആന്റണി മറുപടി പ്രസംഗം നടത്തി. സമാജം വൈസ് പ്രസിഡന്റ് എം.കെ. ജയചന്ദ്രൻ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ പ്രസാദ് മഹാദേവൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here