മഹാരാഷ്ട്രയിൽ താനെ ജില്ലയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ശക്തമായ മഴയും കാറ്റും ജനജീവിതം ദുസ്സഹമാക്കി. ഇടിയും മിന്നലുമായെത്തിയ പേമാരി ഏറെ ദുരിതത്തിലാക്കിയത് യാത്രക്കാരെയാണ്.
താനെ, ഡോംബിവ്ലി, കല്യാൺ തുടങ്ങി സമീപ പ്രദേശങ്ങളിലാണ് ശക്തമായ കാറ്റും മഴയും റിപ്പോർട്ട് ചെയ്യുന്നത്.
നവി മുംബൈയിലും ഇരുണ്ട അന്തരീക്ഷവുമായി ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം