സാഹിത്യവേദിയിൽ അഡ്വ. പി. ആർ. രാജ്‌കുമാർ കഥകൾ അവതരിപ്പിക്കും

0

മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചർച്ചയിൽ അഡ്വ. പി. ആർ. രാജ്‌കുമാർ കഥകൾ അവതരിപ്പിക്കുമെന്ന് കൺവീനർ .പി വിശ്വനാഥൻ അറിയിച്ചു.

2023 ഒക്ടോബർ 1,ഞായറാഴ്ച വൈകിട്ട് 4.30 നു മാട്ടുംഗ കേരള ഭവനിൽ കൂടുന്ന സാഹിത്യവേദിയിലാണ് അഡ്വ. പി. ആർ. രാജ്‌കുമാറിന്റെ കഥകൾ ചർച്ച ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here