ചികിത്സാ സഹായം തേടി മുംബൈയിലെ മലയാളി യുവ കലാകാരൻ

0

മുംബൈയിലെ നാടക രംഗത്ത് അരങ്ങിലും അണിയറയിലുമായി സജീവമായ അനിൽ കുമാർ കഴിഞ്ഞ മൂന്ന് മാസമായി ഉദരസംബന്ധമായ അസുഖത്തിന് സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.

ദിവസ വേതനത്തിൽ ഇലക്ട്രീഷൻ ആയി ജോലി ചെയ്തിരുന്ന അനിലിന്റെ കുടുംബം സാമ്പത്തിക വളരെ ബുദ്ധിമുട്ടിലാണ്. സർജറിയെ തുടർന്നുള്ള ഭാരിച്ച ചികിത്സ മുന്നോട്ടു കൊണ്ട് പോകാൻ കഴിയാതെ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം.

G-Pay – Anil Kumar 9892211184

Name: Vanaja Anilkumar
Bank :Bank of Baroda
Branch: Trombay,
A/ c no. 99540100023201,
NEFT. BARB0DBTROM
Mob.9702287575

LEAVE A REPLY

Please enter your comment!
Please enter your name here