രസായനി – മോഹൊപ്പാട ശാഖയിൽ മണ്ഡലപൂജാ മഹോത്സവം

0

ശ്രീനാരായണ ധർമ്മ പരിപാലന യോഗം രസായനി – മോഹൊപ്പാട, വനിതാ സംഘം യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള മണ്ഡലപൂജാ മഹോത്സവം നവംബർ 17 മുതൽ 28 വരെയുള്ള തീയതികളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാ ദിവസവും വിശേഷാൽ പൂജ,ഭജന,പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ശാഖാ സെക്രട്ടറി സാബു ഭരതനെ 9822490694 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here