എത്ര പഴകിയ പ്രമേഹവും സാധാരണഗതിയിലേക്ക് കൊണ്ടുവരുവാൻ ഈ പ്രകൃതി ചികിത്സ സഹായകമാകും. ഇതാ ഒരു കിടിലന്‍ ഒറ്റമൂലി രക്‌തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന പ്രമേഹരോഗികള്‍ മദ്യം കഴിക്കാൻ പാടില്ല. മദ്യപാനം ഷുഗര്‍ വല്ലാതെ കുറഞ്ഞുപോകാനും ഇടയാക്കാറുണ്ട്. പ്രകൃതി അനുഗ്രഹിച്ചു നൽകിയ ചില പോഷക പദാർഥങ്ങൾ നമ്മുടെ ഒട്ടുമിക്ക അസുഖങ്ങൾക്കും പരിഹാരമാണ്. അത് കൊണ്ട് തന്നെ ഇത്തരം ഒറ്റമൂലികൾ പരിശീലിക്കുന്നത് കൊണ്ട് പാർശ്വ ഫലങ്ങൾ ഒന്നുമുണ്ടാകില്ല.
തടവുകാരുടെ മക്കൾക്കൊരു ആശ്രയകേന്ദ്രം
വാർദ്ധക്യം ആഘോഷമാക്കൻ അർബൻ ഹട്ടിൽ ഒരു ദിവസം
ഏറ്റവും നല്ല മലയാളികൾ മുംബൈയിലാണെന്ന് റസൂൽ പൂക്കുട്ടി