ലോക്ക്ഡൌൺ ഇളവുകൾ ആഘോഷമാക്കി വിനോദ സഞ്ചാരികൾ

0

മഹാരാഷ്ട്രയിൽ ഇതിനകം നിരവധി നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്ഥാനത്തെ പല വിനോദ കേന്ദ്രങ്ങളിലും തിരക്കുകൾ കൂടി. മഴക്കാല വിനോദ കേന്ദ്രങ്ങളിലേക്കാകെ കൂടുതലായും വിനോദ സഞ്ചാരികൾ എത്തുവാൻ തുടങ്ങിയത്. പ്രധാനമായും ലോണാവാല, ഖണ്ഡാല, ആലിബാഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആളുകൾ ഒഴുകിയെത്തിയത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനും കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി പിക്‌നിക് കേന്ദ്രങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here