എസ് എസ് സി പരീക്ഷാഫലം; നൂറു മേനിയിൽ 83 ഡിസ്റ്റിൻക്ഷനുമായി ആദർശ് വിദ്യാലയം

0

മുംബൈയിൽ ചെമ്പൂർ ആസ്ഥാനമായ മലയാളി വിദ്യാഭ്യസ സ്ഥാപനമായ ആദർശ് വിദ്യാലയത്തിൽ 83 കുട്ടികൾ ഡിസ്റ്റിൻക്ഷനോടെ പാസ്സായി. 126 കുട്ടികൾ ഗ്രേഡ് 1, 80 കുട്ടികൾ ഗ്രേഡ് 2 മികവോടെയും വിജയം നേടി.

മൊത്തം 293 കുട്ടികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. ആറു കുട്ടികൾ മലയാളികൾ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here