കനത്ത മഴയെത്തുടർന്ന് കൊങ്കൺ റെയിൽവേയിലെ റോഹ -രത്നഗിരി ഭാഗത്തുണ്ടായ വെള്ളക്കെട്ടും മണ്ണിടിച്ചിലിനെയും തുടർന്ന് എറണാകുളം ഓഖ സ്പെഷ്യൽ തുടങ്ങിയ പല ദീർഘദൂര ട്രെയിനുകളും വഴി തിരിച്ചു വിട്ടുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ബുധനാഴ്ച രാത്രി മുതൽ തുടരുന്ന ശക്തിയായ മഴ മുംബൈയിലെ സെൻട്രൽ റെയിൽവേ ലോക്കൽ ട്രെയിൻ സർവീസുകളെയും തടസ്സപ്പെടുത്തി, വെള്ളക്കെട്ട് കാരണം ട്രാക്കുകളിൽ ചെളിയും കല്ലും അടിഞ്ഞുകൂടിയതിനാൽ ഈ റൂട്ടിലെ ദീർഘദൂര ട്രെയിനുകൾ നിർത്തിവച്ചു.

- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു