മഹാരാഷ്ട്രയിൽ 7,302 പുതിയ കേസുകൾ; മരണം 120

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 7,302 പുതിയ കോവിഡ് കേസുകളും 120 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 7,756 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു, നിലവിൽ 94,168 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 60,16,506 ആയി. മരണസംഖ്യ: 1,31,038

രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 60,16,506 ആയി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.34 ശതമാനമായി ഉയർന്നു. മരണനിരക്ക് 2.09% .

LEAVE A REPLY

Please enter your comment!
Please enter your name here