മുംബൈയിൽ തെങ്ങു വയ്ക്കാറായെന്ന് ലാൽ ജോസ്

മുംബൈയിൽ തരംഗിണി സംഘടിപ്പിച്ച സിനിമാ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മലയാള സിനിമയിലെ ഹിറ്റ് മേക്കർ .

0

കഴിഞ്ഞ കുറെ വർഷങ്ങളായി മുംബൈയിൽ തുടർച്ചയായി വന്നു കൊണ്ടിരിക്കുന്ന ആളാണ് താനെന്ന് പ്രശസ്ത സംവിധായകൻ ലാൽ ജോസ് പറഞ്ഞു. പതിനേഴ് വർഷം മുൻപാണ് ആദ്യമായി മീശ മാധവനുള്ള അവാർഡ് കരസ്ഥമാക്കാൻ ഇവിടെയെത്തുന്നതെന്നും ശബരിമലയിൽ പതിനെട്ടാം വർഷം തെങ്ങിൻ തൈ നടുന്ന ആചാരമുണ്ടെന്നും അങ്ങിനെയെങ്കിൽ തനിക്ക് മുംബൈയിൽ തെങ്ങു വയ്ക്കാറായിട്ടുണ്ടെന്നും നർമ്മത്തിൽ ചാലിച്ചു ലാൽ ജോസ് പറഞ്ഞു.

ദിലീപും നാദിർഷായും സലിം കുമാറുമെല്ലാം ചേർന്നാണ് മീശ മാധവനുള്ള പുരസ്‌കാരം കൈപ്പറ്റാൻ ഷണ്മുഖാനന്ദാ ഹാളിൽ എത്തിയതെന്നും രസകരമായ യാത്രയെ ഓർത്തെടുത്തു ലാൽ ജോസ് പറഞ്ഞു.

മുംബൈയിൽ തരംഗിണി സംഘടിപ്പിച്ച സിനിമാ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മലയാള സിനിമയിലെ ഹിറ്റ് മേക്കർ .

Watch AMCHI MUMBAI tonight and next Wednesday @ 9.30 pm
for the special telecast of THARANGINI FILM & TELEVISION AWARD 2018

 


നല്ല നടനുള്ള ആദ്യ അംഗീകാരത്തിന്റെ ത്രില്ലിൽ ടോവിനോ മുംബൈയിൽ
അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ്
താരപ്രഭയിൽ തിളങ്ങി തരംഗിണി (Watch Video)

LEAVE A REPLY

Please enter your comment!
Please enter your name here