പൻവേൽ മലയാളി സമാജത്തിന്റെ സജീവ പ്രവർത്തകനായ എം.പി.മധുസൂദനന്റെ പുത്രൻ അനിരുദ്ധ്
കുഴഞ്ഞു വീണ് മരിച്ചു. 19 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണയുടൻ പനേഷ്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളി യുവാവിന്റെ ആകസ്മിക വിയോഗത്തിൽ പൻവേൽ മലയാളി സമാജം അനുശോചിച്ചു.
- ക്യാപ്റ്റൻ കൃഷ്ണൻ നായർ വിട പറഞ്ഞിട്ട് 9 വർഷം
- മുതിർന്ന പൗരനെ കല്യാണിൽ നിന്ന് മുംബൈയ്ക്ക് പോകുന്ന വഴി കാണാതായി
- ശ്രീനാരായണമന്ദിര സമിതിയുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- മുംബൈ-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ആരംഭിക്കും
- നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
