മുംബൈയിലെ മുളുണ്ട് കാളിദാസയിലെ നവീകരിച്ച ഓഡിറ്റോറിയത്തിലേക്ക് മലയാള സിനിമാ ടെലിവിഷൻ താരങ്ങൾ അണി നിരന്നപ്പോൾ തരംഗിണിയുടെ മുംബൈയിലെ ഈ വർഷത്തെ അവാർഡ് ദാന ചടങ്ങും തിളക്കമുള്ളതായി. മലയാളത്തിലെ ചലച്ചിത്ര ടെലിവിഷൻ പ്രതിഭകൾക്കായി തരംഗിണി വർഷം തോറും നൽകി വരുന്ന പുരസ്‌കാരം ഏറ്റു വാങ്ങുവാൻ ഒരു ഡസനിലേറെ കലാകാരന്മാരാണ് മുംബൈയിലെത്തി ചേർന്നത്.
നല്ല നടനുള്ള ആദ്യ അംഗീകാരത്തിന്റെ ത്രില്ലിൽ ടോവിനോ മുംബൈയിൽ
അധോലോക മോഹവുമായാണ് ആദ്യം മുംബൈയിലെത്തുന്നതെന്ന് ചെമ്പൻ വിനോദ് .