മഹാരാഷ്ട്രയിൽ ഞായറാഴ്ച 6,479 പുതിയ കോവിഡ് -19 കേസുകളും 157 മരണങ്ങളും റിപ്പോർട്ട് ചെയ്തു, സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 63,10,194 ഉം മരണസംഖ്യ 1,32,948 ഉം ആയി രേഖപ്പെടുത്തി. 4,110 രോഗികൾ സുഖം പ്രാപിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇതോടെ രോഗമുക്തി നേടിവർ 60,94,896 ആയി. നിലവിൽ 78,962 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 96.59 ശതമാനം. മരണനിരക്ക് 2.1 ശതമാനമാണ്.
മുംബൈയിൽ ഇന്ന് 328 പുതിയ കേസുകളും 10 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം നഗരത്തിൽ 7,35,107 ആയും മരണസംഖ്യ 15,899 ആയും ഉയർന്നു.

- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു
- കേരള സമാജം സൂറത്തിന്റെ ഓണാഘോഷം
- കൊച്ചു ഗുരുവയൂരപ്പൻ ക്ഷേത്രത്തിന്റെ ശതവാർഷികത്തിന് തുടക്കമായി
- ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു
- മുംബൈയിൽ മധുവിന്റെ നവതി ആഘോഷത്തിൽ റസൂൽ പൂക്കുട്ടി മുഖ്യാതിഥി
- ബോംബെ കേരളീയ സമാജത്തിൻെറ ഓണാഘോഷവും വിശാല കേരളം സാഹിത്യ പുരസ്കാരദാനവും
- മുംബൈ ലോക്കൽ ട്രെയിനിൽ ചാടി കയറുന്ന വനിതകൾ; വൈറൽ വീഡിയോ ചർച്ചയാകുന്നു
- പച്ചയായ സത്യങ്ങൾ വിളിച്ചു പറയുവാൻ ശക്തമായ മാധ്യമം നാടകങ്ങളാണെന്ന് ചലച്ചിത്ര നടൻ അലൻസിയാർ
- ഉമ്മൻചാണ്ടി അനുസ്മരണ യോഗം സെപ്റ്റംബർ 19ന്
- അപ്പൻ എന്ന സിനിമക്ക് ശേഷം തന്നെ വീട്ടിലിരുത്താനാണ് ചിലരുടെ ശ്രമമെന്ന് നടൻ അലൻസിയാർ
- ലോക മലയാളികളെ വിസ്മയിപ്പിച്ച മുംബൈയിലെ ഓണാഘോഷം (Watch Video)