സ്വപനങ്ങൾക്കപ്പുറം ഓ ടി ടിയിൽ

0

പി ആൻഡ് ജി സിനിമാസിന്റെ ബാനറിൽ ദിവ്യദർശൻ, ഇബ്രാഹിംകുട്ടി, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ, പ്രേംകുമാർ മുംബൈ, തങ്കച്ചൻ വിതുര (ഫ്ലവേർസ് ടി.വി സ്റ്റാർ മാജിക്ക് ഫെയിം), റോബിൻ മച്ചാൻ, സന്തോഷ് കോമഡി സ്റ്റാർ, ശിവദാസ് മട്ടന്നൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേം.ആർ.നമ്പ്യാർ സംവിധാനം ചെയ്ത “സ്വപ്നങ്ങൾക്കപ്പുറം” എന്ന സിനിമ ആഗസ്റ്റ് 30 ന് “ആക്ഷൻ പ്രൈം” OTT യിൽ റിലീസ് ചെയ്തു.

കഥ,തിരക്കഥ,സംഭാഷണം,ഗാനങ്ങൾ,നിർമ്മാണം എൻ.കെ.ഭാസ്‌കരൻ പയ്യന്നൂർ. ഛായാഗ്രഹണം ഷാജി ജേക്കബ്, എഡിറ്റിംഗ് അനന്തു, കലാസംവിധാനം ബാലൻ കൈതപ്രം, സംഗീതം പ്രേംകുമാർ മുംബൈ. ഗായകർ ബിജു നാരായണൻ, സുധീപ് കുമാർ, പ്രേംകുമാർ മുംബൈ, ശോഭ ശിവാനി.

https://play.google.com/store/apps/details?id=com.actionott.android

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്താൽ ACTION PRIME OTT ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു ചിത്രം കാണാനാകും

LEAVE A REPLY

Please enter your comment!
Please enter your name here