മാതൃകയായി അമിതാഭ് ബച്ചൻ

സഹായം അർഹതപ്പെട്ടവരെ കണ്ടെത്തുന്നതിലേക്ക് പ്രത്യേക സംഘം

0

രണ്ടു കോടി രൂപയുടെ ധനസഹായം കർഷകരുടെയും ഭടന്മാരുടെയും വിധവകളെ സഹായിക്കാൻ നൽകിയാണ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ മാതൃകയാകുന്നത്‌. മാധ്യമങ്ങളിൽ വന്ന വാർത്ത സ്ഥിരീകരിച്ചു കൊണ്ട് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരിയാണ് എനിക്ക് കഴിയും ഞാൻ ചെയ്തിരിക്കും എന്ന തലവാചകത്തോടെ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ ലിങ്ക് കൂടി ചേർത്താണ് ബിഗ് ബി ട്വീറ്റ് ചെയ്തിരിക്കുന്നത്.

സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതിനായി ഇവരെ കണ്ടെത്തുന്നതിലേക്ക് പ്രത്യേക ടീമിനെയാണ് ബച്ചൻ നിയോഗിച്ചിരിക്കുന്നത്.


അമർ അക്ബർ ആന്റണി 40 വർഷം പിന്നിട്ടു
ഔട്ട് ആകാത്ത ബച്ചൻ കപൂർ മാജിക് – Movie Review
കേൾക്കാത്ത പാതി – തിരസ്കാരങ്ങളിലൂടെ വളർന്ന സൂപ്പർ താരം

LEAVE A REPLY

Please enter your comment!
Please enter your name here