മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണത്തിൽ

0

മഹാരാഷ്ട്രയിൽ ഇന്ന് 1,130 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16,905 ആയി. 26 മരണങ്ങൾ കൂടി സംസ്ഥാനം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 1,40,196 ആയി.

2,148 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു, ഇതോടെ രോഗമുക്തി നേടിയവർ 64,49,186 ആയി. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 97.57 ശതമാനമാണ്. മരണനിരക്ക് 2.12 ശതമാനവും.

മുംബൈയിൽ 301 പുതിയ കേസുകളും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here