മഹാരാഷ്ട്രയിൽ 997 പുതിയ കേസുകളും 28 മരണങ്ങളും രേഖപ്പെടുത്തിയപ്പോൾ 1,016 പേർക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 12,352 പേരാണ് ചികിത്സയിൽ കഴിയുന്നത്. സംസ്ഥാനത്ത് മൊത്തം മരണസംഖ്യ 1,40,475 ആയി.
രോഗബാധിതരുടെ എണ്ണം 64,64,948 ആയി. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. മരണനിരക്ക് 2.12 ശതമാനവും.
മുംബൈയിൽ പുതിയ 276 കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

- മഹാനഗരത്തില്‍ മലയാളത്തനിമയുടെ നൂപുരധ്വനികളുയര്‍ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ
- ബിഎസ്എൻഎൽ ജീവനക്കാരുടെ മനുഷ്യ ചങ്ങല നാളെ
- പരിഭ്രാന്തി പടർത്തി പൻവേലിൽ ഭൂചലനം