വള്ളുവനാടൻ പാട്ടുകളുമായി കുട്ടിപ്പട്ടാളം

0

വള്ളുവനാടൻ പാട്ടുകളുടെ ഈണവും താളവുമായാണ് ഒരു പറ്റം കലാകാരന്മാർ ആംചി മുംബൈയുടെ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ ലൈവ് ആയി എത്തുന്നത്.

നവംബർ 17 ന് ബുധനാഴ്ച വൈകീട്ട് 7 മണി മുതലായിരിക്കും പുതുമയിലെ പഴമയുമായി നിരഞ്ജന,അനഘ, ഈശ്വർ, ഷാഡിയ ഫാത്തിമ, പൂജ നന്ദിത, മേഘന മനോജ്, എന്നീ ഗായകരെത്തുന്നത്. ഗോപിക സജിത്ത് ഏകോപനം നിർവഹിക്കും.ഷോ ഡയറക്ടർ പി സത്യൻ. വള്ളുവനാടൻ കോൺസ്റ്റ്‌ക്ഷൻസ് ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

Date: 17th November 2021 Time 7 pm
Platform : https://www.facebook.com/amchimumbailive

LEAVE A REPLY

Please enter your comment!
Please enter your name here