സി.ബി.ഡി. ബേലാപ്പൂർ അയ്യപ്പക്ഷേത്രത്തിൽ ഇന്ന് ഭക്തി ഗാനമേള

0

സി.ബി.ഡി. ബേലാപ്പൂർ അയ്യപ്പക്ഷേത്രത്തിൽ 20-ന് ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ ഒൻപത് മണിവരെ പ്രശസ്ത ഗായകൻ ശ്രീകുമാർ മാവേലിക്കരയുടെ നേതൃത്വത്തിൽ നിഖിത ഉണ്ണികൃഷ്ണൻ, രാജി വിജയ് വാരിയർ, ഐശ്വര്യ നായർ, അഖിലേഷ് ശ്രീകുമാർ എന്നിവർ പങ്കെടുക്കുന്ന ഭക്തിഗാനമേളയുണ്ടാകും. ആംചി മുംബൈ മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ ഗായകരാണ് ശ്രീകുമാറും നിഖിത ഉണ്ണികൃഷ്ണനും

ദിവസവും നെയ്യഭിഷേകവും സഹസ്രനാമാർച്ചനയും നടക്കുന്നുണ്ട്. എല്ലാ ദിവസവും ഹരിവരാസനത്തിനുശേഷം അന്നദാനവും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here