Mumbai on High Alert: സുരക്ഷ ശക്തമാക്കി

0

പുതുവർഷത്തിന് മുന്നോടിയായി, മുംബൈയിൽ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര ഏജൻസികൾ നൽകിയ മുന്നറിയിപ്പിൽ മഹാ നഗരം അതീവ ജാഗ്രതയിൽ.

മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി. പുതുവത്സര തലേന്ന് നഗരത്തിൽ കനത്ത സുരക്ഷക്ക് ഉത്തരവിട്ടതായി പോലിസ് വൃത്തങ്ങൾ അറിയിച്ചു .

ദാദർ, ബാന്ദ്ര ചർച്ച്ഗേറ്റ്, സിഎസ്എംടി, കുർള തുടങ്ങിയ മുംബൈയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നാളെ മൂവായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുംബൈ റെയിൽവേ പോലീസ് കമ്മീഷണർ ക്വെയ്‌സർ ഖാലിദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here