50 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 10 വയസ്സുകാരനെ പിതാവ് തല്ലിക്കൊന്നു

0

താനെയിലെ കൽവയിലാണ് സംഭവം. അമ്പതു രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പത്തു വയസ്സുകാരനെ പിതാവ് തല്ലിക്കൊന്നത്.

വഗോഭ നഗർ കോളനിയിൽ താമസിക്കുന്ന 41-കാരനായ സന്ദീപ് ബബ്ലുവാണ് മകനെ ദാരുണമായി തല്ലിക്കൊന്നത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കോളനിയിലെ മറ്റ് താമസക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി അന്വേഷം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here