ഖാർഘർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ്

0

ഖാർഘർ ടാറ്റ കാൻസർ ഹോസ്പിറ്റലിന്റെ അഭ്യർത്ഥന പ്രകാരം ശനിയാഴ്ച ജനുവരി 15 ന് രാവിലെ 9 മണിമുതൽ ഖാർഘർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ, ഖാർഘർ ടാറ്റ ഹോസ്പിറ്റലിലെ ബ്ലഡ്‌ ബാങ്കിൽ വച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

രക്തദാനം നടത്തുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സന്നദ്ധത അറിയിക്കണമെന്ന് ഖാർഘർ കേരള സമാജം സെക്രട്ടറി രാമകൃഷ്ണൻ എം വി അറിയിച്ചു. ഇതിനായി പ്രത്യേക വാഹന സൗകര്യം ഒരുക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് Mob :9833367567

LEAVE A REPLY

Please enter your comment!
Please enter your name here