പത്മനാഭൻ പട്ടാണി ഓർമ്മയായി; വിട പറഞ്ഞത് മികച്ച സംഘാടകൻ

0

പൻവേൽ, കലംബൊലി മേഖലയിലെ വിവിധ സംഘടനകളുടെ അമരക്കാരനുമായിരുന്ന പത്മനാഭൻ പട്ടാണി വിട പറഞ്ഞു.

കലംബൊലി അയ്യപ്പ സേവാ സമാജം പ്രസിഡണ്ട്, ശബരിമല ആചാര സംരക്ഷണ സമിതിയുടെ പനവേൽ താലൂക്ക് കൺവീനർ, പനവേലിൽ നടന്ന ഹിന്ദു സംഗമത്തിൻ്റെ കൺവീനർ, മുത്തപ്പൻ സേവാ സംഘത്തിൻ്റെ പ്രസിഡണ്ട് എന്നീ നിലകളിൽ വിവിധ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

പപ്പേട്ടന്റെ ആകസ്മിക വിയോഗത്തിൽ മഹാരാഷ്ട്ര ഹിന്ദു സേവാ സമിതി ദുഃഖം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here