നവി മുംബൈയിലെ സി ബി ഡി ബേലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിന്റെ പതിനാറാമത് പടി പൂജ നടന്നു. ജനുവരി 20 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് നടന്ന പടി പൂജയിൽ നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

പടി പൂജ കൂടാതെ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടായിരുന്നു. തുടർന്ന് നടന്ന സാംസ്കാരിക ചടങ്ങിൽ ഈ വർഷത്തെ സോവനീർ പുറത്തിറക്കി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ അയ്യപ്പ സേവാ സംഘം പ്രസിഡന്റ് എ ദാമോദരൻ പിള്ള, സെക്രട്ടറി ഭാസ്കര മേനോൻ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസം സി ബി ഡി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന പതിനാറാമത് പടി പൂജയുടെ പ്രസക്ത ഭാഗങ്ങളുടെ ദൃശ്യങ്ങൾ കാണാം click here to watch the video https://youtu.be/hO3JkVY-f4c

- മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ മെയ് 29ന്; ശ്രീധന്യയും അനിൽ മോഹനും സെലിബ്രിറ്റി ജഡ്ജുകൾ
- മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ വേദിയിൽ യുവ ഗായിക ദേവികയും
- നോവലിസ്റ്റ് ബാലകൃഷ്ണന്റെ എഴുത്തിന്റെ അര നൂറ്റാണ്ട് ഇന്ന് ആഘോഷിക്കും; മധുപാൽ മുഖ്യാതിഥി
- പൊട്ടിത്തെറിച്ച് മമ്മൂട്ടി; ചോദ്യകർത്താവ് കണ്ടം വഴിയോടി !!
- മുംബൈ ടാലെന്റ്സ് ഗ്രാൻഡ് ഫിനാലെ; അടിപൊളി ഗാനങ്ങളുമായി അക്ഷയ ഗണേഷ് അയ്യർ