കൈത്താങ്ങായി ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം

0

രോഗബാധിതയായ ലക്ഷ്മി നായരുടെ കിഡ്‌നി ട്രാൻസ്‌പ്ലാന്റിനുവേണ്ടി ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം സഹായധനം നൽകി. അയ്യപ്പഭക്ത സംഘം സമാഹരിച്ച തുക താനെ നായർ വെൽഫയർ അസോസിയേഷന്റെ പൊതുയോഗത്തിൽ വച്ച് ശശികുമാർ നായർ അവരുടെ കുടുംബത്തിന് കൈമാറി.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത ഉയർത്തി പിടിക്കുന്ന മലയാളി സംഘടനയാണ് ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം

LEAVE A REPLY

Please enter your comment!
Please enter your name here