ശനിയാഴ്ച മുംബൈയിൽ 1,411 പുതിയ കോവിഡ് -19 കേസുകളും 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ നഗരത്തിൽ രോഗബാധിതരുടെ എണ്ണം 10,44,470 ആയി ഉയർന്നു. മരണ സംഖ്യ 16,602.
3,547 രോഗികളെ ഡിസ്ചാർജ് ചെയ്തതോടെ, മുംബൈയിൽ രോഗമുക്തി നേടിയവരുടെ എണ്ണം 10,12,921 ആയി ഉയർന്നു, നിലവിൽ 12,187 പേരാണ് ചികിത്സയിൽ കഴിയുന്നത്.
മുംബൈയിലെ കേസ് രോഗമുക്തി നിരക്ക് ഇപ്പോൾ 97 ശതമാനമാണ്.
- മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി
- വോട്ടർപട്ടികയിൽ പേരില്ലേ ? പേര് ചേർക്കാനുള്ള അവസാന ദിവസം ഡിസംബർ 9
- ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം മണ്ഡല പുജ ആഘോഷിച്ചു
- നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി
- കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവലിക്ക് പുതിയ നേതൃത്വം
