ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ കായിക മത്സരം ഞായറാഴ്ച

0

ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ കായിക മത്സരങ്ങൾ ഫെബ്രുവരി 20 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്. ചെസ്സ് , കാരംസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. മ്യൂസിക്കൽ ചെയർ ഉൾപ്പടെ വിവിധങ്ങളായ മറ്റ് കായിക വിനോദങ്ങളുമുണ്ടാകും.

പ്രായഭേദമെന്യേ കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമെല്ലാം ഇതിൽ പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഞായറാഴ്ച രാവിലെ പത്തു മണിക്കു മുമ്പ് സമാജത്തിൽ വന്ന് പേര് രെജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് സ്പോർട്സ് കൺവീനർ സി.എം. വാസുദേവനുമായി ബന്ധപ്പെടുക. 9082658925

LEAVE A REPLY

Please enter your comment!
Please enter your name here