വരികൾക്കിടയിലൂടെ (Rajan Kinattinkara)

0

ദിലീപിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു : ടി.വി -പത്രവാർത്തകൾ

ഈ ടൈറ്റിൽ കണ്ടാൽ ദിലീപാണ് ക്രൈം ബ്രാഞ്ചിനെ ചോദ്യം ചെയ്തതെന്ന് തോന്നും

പ്രധാന സഖ്യകക്ഷി പ്രതിപക്ഷത്തോടൊപ്പം ചേർന്നു. ഇമ്രാൻ ഖാന് ഭൂരിപക്ഷം നഷ്ടമായി

രാജ്യത്ത് നല്ല റിസോർട്ടുകളില്ലെങ്കിൽ ഇങ്ങനെയിരിക്കും

പുതിയ മദ്യനയം പ്രഖ്യാപിച്ചു.. ഐ ടി മേഖലയിൽ കൂടുതൽ മദ്യശാലകൾ

വർക്ക് ഫ്രം ഹോം മടുത്തവർക്ക് ഇനി മുതൽ വർക്ക് ഫ്രം ബാർ ആകാം

ആനക്കയത്ത് വിനോദ സഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

കാട്ടിൽ കുറ്റി തറയ്ക്കാൻ വന്നവരാണെന്ന് ധരിച്ചു കാണും ആന

രാജൻ കിണറ്റിങ്കര
8691034229

LEAVE A REPLY

Please enter your comment!
Please enter your name here