ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ഉമേഷ് മോഹന്‍ അന്തരിച്ചു

0

ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ഉമേഷ് മോഹന്‍ അന്തരിച്ചു. 38 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗോകുലം ഗ്രൂപ്പിൻ്റെയും ഫ്ലവേഴ്സ് ടിവിയുടെയും ചെയർമാനായ ഗോകുലം ഗോപാലന്റെ സഹോദര പുത്രനാണ്. മൃതദേഹം ത്യശൂരിലെ വീട്ടിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here