ഒമൈക്രോൺ ഉപവകഭേദം മഹാരാഷ്ട്രയിൽ

0

കോവിഡ് വൈറസിന്റെ വകഭേദമായ ഉമിക്രോണിന്റെ പുതിയ ഉപവകഭേദം മഹാരാഷ്ട്രയിൽ കണ്ടെത്തി.
ഒമൈക്രോൺ ബി എ 4, ബി എ 5 എന്നിവയാണ് ഏഴു രോഗികളിൽ കണ്ടെത്തിയത്. പുണെയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിൽ കോവിഡ് അഞ്ചാം തരംഗത്തിന് കാരണമായത് ഈ വകഭേദമായിരുന്നു. രാജ്യത്ത് ഈ അസുഖം കണ്ടെത്തിയ മൂന്നാം സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതിന് മുൻപ് തമിഴ് നാട്ടിലും തെലുങ്കാനയിലും അസുഖം കണ്ടെത്തിയിരുന്നു.

തിരക്കേറിയ നഗരമായ മുംബൈയിൽ ഇതിനകം കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയതായി അധികൃതർ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here