വെള്ളിയും ശനിയും വാഷിയിൽ രക്തദാന ക്യാമ്പ്

0

ന്യൂബോംബെ കേരളീയ സമാജവും, നവിമുംബയ് മുനിസിപ്പൽ ആശുപത്രിയും(വാഷി) സംയുക്തമായ് ചേർന്ന് ജൂലായ് 15, 16 (വെള്ളി/ശനി ) ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ വാഷി റെയിൽവെ സ്റ്റേഷൻ പ്രവേശന കവാടത്തിൽ രക്ത ദാന ശിബിരം സംഘടിപ്പിക്കുന്നു.

അപകടങ്ങളും അസുഖങ്ങളും മൂലം ചികിത്സയിലിരിക്കുന്ന രോഗികളുടെ ജീവൻ രക്ഷിക്കുവാൻ ഓരോ ദിവസവും രക്തം അന്വേഷിച്ചു കൊണ്ടുള്ള വാർത്തകൾ കൂടി വരികയാണ്. എന്നാൽ പലപ്പോഴും ലഭ്യതക്കുറവ് മൂലം രക്തം നൽകി സഹായിക്കുന്നതിന് കഴിയാതെ പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒരു പരിധി വരെയെങ്കിലും ഇതിനെ മറികടക്കാൻ ഇത്തരം രക്ത ദാന ക്യാമ്പുകൾ സഹായകമാകും

LEAVE A REPLY

Please enter your comment!
Please enter your name here