ഘൻസോളി മലയാളി സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0

നവി മുംബൈ ഘൻസോളി മലയാളി സമാജത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സമാജം പ്രസിഡന്റ് എം ജി രവീന്ദ്രൻ നായർ, സെക്രട്ടറി ദീപുകുമാർ H, ട്രഷറർ രഞ്ജിത്ത് വി നായർ, വൈസ് പ്രസിഡന്റ് മധു പി എ , ജോയിന്റ് സെക്രട്ടറി ഗിരീഷ് നായർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സുദർശൻ കെ, സോമൻ ഓ പി, രാജീവ് സി, സതീഷ് കൃഷ്ണൻ, ടി യു മുരളി, ഷൈജു വി നായർ, ജഗതി കൃഷ്ണൻ, സുരേഷ് ചെട്ടിയാർ, അനിത സാബു, ഷിബ ശ്രീരാമൻ, ബിന്ദു ധർമരാജ്, സുമി ഗണേഷ്, സുജിത് ടി വി, രാമചന്ദ്രൻ സി ആർ എന്നിവരെയും തിരഞ്ഞെടുത്തു.

വനിതാ വിഭാഗം കൺവീനറായി ഗീതാ സുരേഷ് ബാബുവിനേയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here