മലാഡ് – ഗോരേഗാവ് ശാഖാ SNDP വനിതാസംഘം ഭാരവാഹികൾ

0

മുംബൈയിൽ എസ്.എൻ.ഡി.പി.യോഗം മലാഡ് – ഗോരേഗാവ് ശാഖയുടെ വനിതാസംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2022-2024 വർഷത്തേയ്ക്ക് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ശാഖായോഗം ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി ബേബി സുബ്രമണ്യൻ (പ്രസിഡന്റ്),വിനോദിനി ശ്രീനിവാസൻ (വൈസ് പ്രസിഡന്റ്),പങ്കജം അശോകൻ (സെക്രട്ടറി),അനില ഗോപി (ഖജാൻജി),സുകന്യ സുകുമാരൻ,ലിജി ഷിബു,മണിമോൾ യശോദരൻ,ശ്രീജ സജികുമാർ,ഷിജി പ്രസാദ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും സബിത പ്രദീപ്കുമാർ,സുജാത ചന്ദ്രൻ,അനില മുരളി എന്നിവരെ യൂണിയൻ പ്രതിനിധികളായും എതിരില്ലാതെ തെരെഞ്ഞുടുത്തു.

പൊതുയോഗത്തിൽ വനിതാസംഘം യൂണിയൻ സെക്രട്ടറി സുമ ജയദാസ്,ഖജാൻജി സുധ ഭാരതി തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here