ആത്മ ഓണം ആഘോഷിച്ചു

0

താനെ റെയിൽവേ സ്റ്റേഷനിലെ പത്താം നമ്പർ പ്ലാറ്റ്‌ഫോമിൽ പൂക്കളമിട്ടും യാത്രക്കാർക്കും പൊതുജനങ്ങൾക്കും പായസവും ഉപ്പേരിയും വിതരണം ചെയ്തുമാണ് ഇക്കുറി
ആത്മ (ഓൾ താനെ മലയാളി അസ്സോസിയേഷൻ) ഈ വർഷം തിരുവോണത്തെ വരവേറ്റത്.

ആസാദി കാ അമൃത് മഹോത്സവ് എന്ന തീമിൽ ഒരുക്കിയ പൂക്കളം ജനശ്രദ്ധയാകർഷിച്ചുവെന്ന് ശശികുമാർ നായർ പറഞ്ഞു.
.
കേരള സംസ്ഥാന അഡീഷണൽ സെക്രട്ടറി എസ്.ശ്യാംകുമാർ മുഖ്യാതിഥിയായിരുന്നു. ആത്മയുടെ പ്രവർത്തകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here