നവി മുംബൈയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0

നവി മുംബൈയിൽ തലോജയിലെ താമസ സ്ഥലത്താണ് തിരുവനന്തപുരം സ്വദേശിയായ ഹരിഹരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 68 വയസ്സായിരുന്നു. മുംബൈയിൽ ബന്ധുക്കൾ ആരുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

മുംബൈയിലെ നോർക്ക ഓഫീസുമായി ബന്ധപ്പെട്ട് കേരളത്തിലെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here