സൗദി അറേബ്യയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങവെയാണ് വിമാനം മാറി കയറാനായി മുംബൈയിൽ ഇറങ്ങിയ ഇസ്മയിൽ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞു വീണ 49 കാരനെ തൊട്ടടുത്തുള്ള കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ കീരിക്കാട് സ്വദേശിയാണ് . ഭാര്യ നസീമ, മകൾ മുഷീന, മരുമകൻ മുസാഫിർ.
വിവരമറിഞ്ഞ മുംബൈയിലെ സാമൂഹിക പ്രവർത്തകരാണ് ബന്ധുക്കളെ വിവരമറിയിച്ചത്. മരുമകൻ മുസാഫിർ മുംബൈയിലെത്തി തുടർ നടപടികൾ പൂർത്തിയാക്കി ഭൗതിക ശരീരം ജന്മനാട്ടിലേക്ക് കൊണ്ട് പോകും.
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര