ബംഗുർ നഗർ അയ്യപ്പ മഹാക്ഷേത്രത്തിൽ മണ്ഡലപൂജാ മഹോത്സവം

0

ഗോരേഗാവ് ബംഗുർ നഗർ അയ്യപ്പ മഹാക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡലപൂജാ മഹോത്സവത്തിന് ഡിസംബർ 16ന് തുടക്കമിടും. ഡിസംബർ 16 മുതൽ 25 വരെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്കാണ് തിരി തെളിയുന്നത്.

ബ്രഹ്മശ്രീ നാരായണ മൂർത്തി അച്ചാര്യനായുള്ള ഭാഗവത സപ്താഹം 17 മുതൽ 23 വരെയും, 17 നു നളചരിതം മൂന്നാം ദിവസം കഥകളി, 18 നു അന്നദാനം മഹാപ്രസാദം, 24 നു അഖണ്ഡനാമം,വൈകീട്ട് അയ്യപ്പ ഘോഷയാത്ര, രാത്രി 10.30 മുതൽ അഞ്ചു അമ്പലം പൂട്ടി മച്ചാട് സംഘത്തിന്റെ അയ്യപ്പൻ വിളക്ക്. കൂടാതെ ദിവസേന മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Click here to read the NOTICE

LEAVE A REPLY

Please enter your comment!
Please enter your name here