നവി മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം രസായനി മോഹേപ്പാട ശാഖയുടെ വനിതാസംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 2022-2024 വർഷത്തേയ്ക്ക് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
സ്നേഹ സാബു (പ്രസിഡന്റ്),പ്രസന്ന മണികണ്ഠൻ(വൈസ് പ്രസിഡന്റ്),സുമ ശെൽവരാജൻ (സെക്രട്ടറി),ദീപ ജയൻ(ഖജാൻജി),ഉല്ലാസ് തങ്കപ്പൻ,ശോഭന ഷാജി,രജീഷ ബിജു,സുനിത പുഷ്പൻ,മഞ്ജു മുകേഷ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും പ്രസന്ന ദേവരാജൻ,അജിത ദിലീപ്,അജിത പത്മനാഭൻ എന്നിവരെ യൂണിയൻ പ്രതിനിധികളായും എതിരില്ലാതെ തെരെഞ്ഞുടുത്തു.
പൊതുയോഗത്തിൽ വനിതാസംഘം യൂണിയൻ സെക്രട്ടറി സുമ ജയദാസ്,യൂണിയൻ കമ്മിറ്റി അംഗം ബേബി പുരുഷോത്തമൻ, ശാഖായോഗം സെക്രട്ടറി സാബു ഭരതൻ, പ്രസിഡന്റ് പത്മനാഭൻ.സി തുടങ്ങിയവർ സംബന്ധിച്ചു.
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി