മാവേലിക്കര സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

0

പൻവേലിനടുത്ത് രസായനിയിൽ വസിക്കുന്ന മാവേലിക്കര സ്വദേശി തറൽ വീട്ടിൽ രാഘവൻ മകൻ രാജൻ രാഘവൻ വിട പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. പൻവേലിലുള്ള ഗാന്ധി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം . 59 വയസ്സായിരുന്നു. ഭാര്യ രത്നമ്മ രാജൻ. രണ്ടു മക്കൾ. രജിത, രേഷ്മ.

ഭൗതിക ശരീരം കലമ്പൊലി MGM ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .സംസ്കാരം വൈകുണ്ഡം ശ്മശാനത്തിൽ വച്ച് ഇന്ന് 3:00 മണിയോടെ നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ചാംമ്പർലിയിലുള്ള വസതിയിൽ പൊതുദർശനത്തിന് വച്ച ശേഷമായിരിക്കും സംസ്ക്കാര ചടങ്ങുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here