മലയാളഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലയുടെ പതിനൊന്നാം മലയാളോത്സവത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ 2023 ജനുവരി 8 ന് ചിത്രാലയയിൽ ഉള്ള സിറ്റിഇഎസ് (കെഡി സ്കൂളിൽ) വച്ച് നടക്കും. കലാ മത്സരങ്ങളുടെ രജിസ്ട്രേഷൻ ജനുവരി 5 ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് സമാപിക്കും.
കലാവേദിയിലെ മത്സര ഇനങ്ങൾ
കഥ പറച്ചിൽ,
നടോടി നൃത്തം,
മോഹിനിയാട്ടം,
സംഘനൃത്തം,
ഒപ്പന,
മാർഗ്ഗംകളി,
ലളിതഗാനം,
സിനിമാ ഗാനം,
നാടക ഗാനം,
കവിതാ പാരായണം,
മാപ്പിളപ്പാട്ട്,
നാടൻപാട്ട്,
കരോൾ പാട്ട്,
മോണോ ആക്ട്,
കഥാപ്രസംഗം,
വായനാ മത്സരം,
പ്രസംഗ മത്സരം,
കയ്യെഴുത്തു മത്സരം,
ക്വിസ് മത്സരം,
ആംഗ്യപ്പാട്ട്,
പി. ഭാസ്കരൻ കവിതകളുടെ ദൃശ്യാവിഷ്കാര മത്സരം
നാലു വയസു മുതൽ ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സര വിഭാഗങ്ങൾ വിവിധ ഗ്രൂപ്പുകളിലായി ചിട്ടപ്പെടുത്തിയിട്ടുള്ളത്
കലാ സമൃദ്ധമായ മലയാളോത്സവത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് .
ബാബുരാജൻ നായർ
9768582600
മുരളീധരൻ വലിയവീട്ടിൽ
9823884778
Online registration Link
https://mbpsmumbai.in/Registrations/NewRegistration
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര
- എസ്.എൻ.ഡി.പി.യോഗം യൂണിയനിലും ശാഖകളിലും മഹാസമാധി ആചരിച്ചു
- ഉല്ലാസനഗർ നായർ സർവ്വീസ് സൊസൈറ്റി ഓണം ആഘോഷിച്ചു
- ഒരിടവേളക്ക് ശേഷം കുടുംബചിത്രം പങ്ക് വച്ച് നവ്യ നായർ
- നടൻ ദേവ് ആനന്ദിന്റെ മുംബൈയിലെ ആഡംബരവസതി 400 കോടിക്ക് വിറ്റു