എസ്.എൻ.ഡി.പി.യോഗം വസായ് ശാഖയ്ക്ക് പുതിയ സാരഥികൾ

0

എസ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിലെ 3880 ആം നമ്പർ വസായ് ശാഖയുടെ വാർഷിക പൊതുയോഗം നടന്നു. യോഗത്തിൽ 2023 -2025 വർഷത്തേയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ശാഖ പ്രസിഡന്റ് രമേശ് കാട്ടുങ്ങലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശാഖായോഗത്തിൽ പുതിയ ഭാരവാഹികളായി സജി രാഘവൻ (പ്രസിഡന്റ്),എസ്.ഡി.സിദ്ധാർത്ഥൻ (വൈസ് പ്രസിഡന്റ്),രമേശ് കാട്ടുങ്ങൽ (സെക്രട്ടറി),ശശിധരൻ.എസ് (യൂണിയൻ കമ്മിറ്റി അംഗം),പ്രശാന്തി ശശിധരൻ, ഇ.വി.രത്നബാലൻ, രജിത് കുമാർ .ടി.എസ്,സുരേഷ് കുമാർ.കെ, ശ്രീനിവാസൻ എ.കെ,ചന്ദ്രശേഖരൻ.കെ.കെ,സിന്ധു ശ്രീനിവാസൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും ആശാ സഹദേവൻ,മോഹന പണിക്കർ,സുരേഷ് ടി.ബി.എന്നിവരെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

യൂണിയൻ കൗൺസിൽ അംഗം പി.എസ്.അനിലൻ തെരെഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here