പതിനൊന്നാം മലയാളോത്സവം – സാഹിത്യ മത്സരങ്ങളിലെ ഫല പ്രഖ്യാപനം

0

പതിനൊന്നാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനം നടന്നു.

കവിതയില്‍ ഒന്നാം സമ്മാനം ഇ.ഹരീന്ദ്രനാഥ് (കവിത: ആഴങ്ങള്‍), രണ്ടാം സമ്മാനം രാജൻ കിണറ്റിങ്കര (കവിത: മനുഷ്യമൃഗ ജന്മം) എന്നിവര്‍ക്കും ചെറുകഥയില്‍ ഒന്നാം സമ്മാനം മേഘനാദൻ (കഥ: പാഷാണകാലം), രണ്ടാം സമ്മാനം ജ്യോതിലക്ഷ്മി നമ്പ്യാര്‍ (കഥ: ചോക്കലേറ്റ്‌ പേസ്ട്രി) എന്നിവര്‍ക്കും, ലേഖനത്തില്‍ (വിഷയം: “ജനാധിപത്യ സംരക്ഷണത്തില്‍ ഇന്ന് മാദ്ധ്യമങ്ങളുടെ പങ്ക് “) ഒന്നാം സമ്മാനം: ജ്യോതിലക്ഷ്മി നമ്പ്യാര്‍, രണ്ടാം സമ്മാനം ജോര്‍ജ്ജ് ചിറയത്ത് എന്നിവര്‍ക്കുമാണ് ലഭിച്ചത്.

പുരസ്കാരസമര്‍പ്പണത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here