താനെയിൽ മകര പൊങ്കാല മഹോത്സവം

0

താനെ മാൻപാഡ ,തിക്കുജിനിവാടി കൊടുങ്ങല്ലൂരമ്മ ക്ഷേത്രത്തിലെ ഈ വർഷത്തെ മകര പൊങ്കാല മഹോത്സവം ഇന്ന് 2023 ജനുവരി 17 ന് വിപുലമായ പരിപാടികളോടെ നടന്നു. നാരായണൻ നമ്പുതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും നടന്നു.

രാവിലെ 9 മണിക്ക് പൊങ്കാല അടുപ്പിൽ അഗ്നി പകർന്നു. തുടർന്ന് ഇരുനൂറോളം ഭക്തജനങ്ങൾ ദേവിക്ക് പൊങ്കാല സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here