നളന്ദ പുരസ്‌കാരം കലാശ്രീ നെല്ലുവായി നമ്പീശന്

0

വാദ്യ കലാ രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്ത്. മുംബൈ സർവകലാശാല അംഗീകൃതമായ നളന്ദ ഡാൻസ് റിസർച്ച് സെന്ററിന്റെ 2020-21 പുരസ്‌കാരം കലാശ്രീ നെല്ലുവായി നമ്പീശന്.

ജനുവരി 15 നു നടന്ന ചടങ്ങിൽ കനക് നർത്തന പുരസ്‌കാരം പത്മഭൂഷൺ ഡോക്ടർ കനക് റെലെ കലാശ്രീ നെല്ലുവായ് കെ എൻ പി നമ്പീശന് സമ്മാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here