മുംബൈയിൽ സാധാരണയേക്കാൾ അഞ്ച് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ താപനില ഉയരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, ശനിയാഴ്ചയോടെ നഗരത്തിലെ രാത്രി താപനില 18 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, അതിനുശേഷം അത് ഞായറാഴ്ച വീണ്ടും കുറയും.
നഗരത്തിലെ കൂടിയ താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15.6 ഡിഗ്രി സെൽഷ്യസുമാണ്.
എന്നിരുന്നാലും, അടുത്ത രണ്ട് ദിവസങ്ങളിൽ നഗരത്തിൽ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്നാണ് സൂചന.
- ആശയങ്ങളും ആശങ്കളും സംവദിക്കാനുള്ള വേദിയായി നോർക്ക പ്രവാസി സംഗമം
- കെയർ ഫോർ മുംബൈയുടെ കർമ്മ പരിപാടികൾ സമൂഹത്തിന് മാതൃകയെന്ന് പി ശ്രീരാമകൃഷ്ണൻ
- പ്രവാസികൾക്കായി പൊതുവേദിയൊരുക്കി ഫൊക്കാന; മുംബൈ യോഗത്തിൽ പിന്തുണയുമായി കേരളീയ കേന്ദ്ര സംഘടന
- മുംബൈ മലയാള നാടകങ്ങൾക്ക് തനത് ശൈലിയും സംസ്കാരവും വേണമെന്ന് സുരേന്ദ്രബാബു
- മുംബൈയിൽ മീനഭരണി മഹോത്സവത്തിന് പരിസമാപ്തി