കഴിഞ്ഞ ദിവസം എൻ എം സി എ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ നാസിക് മൗലി ലോൺസിൽ നടന്ന നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്റെ ജനറൽബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
യോഗത്തിൽ ജോയിന്റ് സെക്രട്ടറി കെ പി എസ് നായർ സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിന് ശേഷം ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ അസോസിയേഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രാധാകൃഷ്ണ പിള്ള അവതരിപ്പിച്ച കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ഗോകുലം ഗോപാലകൃഷ്ണപിള്ള
വർക്കിംഗ് പ്രസിഡന്റ് : ജയപ്രകാശ് നായർ
വൈസ് പ്രസിഡന്റ്മാർ :
1 . വിശ്വനാഥൻ പിള്ള
2 . ഉണ്ണി വി ജോർജ്
ജനറൽ സെക്രട്ടറി: അനൂപ് പുഷ്പാങ്ങതൻ
ജോയിന്റ് സെക്രട്ടറിമാർ :
1 . കെ പി എസ് നായർ
2 . വിനോജി ചെറിയാൻ
3 . കെ ജി രാധാകൃഷ്ണൻ
4 . ശിവൻ സദാശിവൻ
ട്രഷറർ :
രാധാകൃഷ്ണപിള്ള
ജോയിന്റ് ട്രഷറർ :
രാജേഷ് കുറുപ്പ്
കൺവീനർ:
കെ ഗിരീശൻ നായർ
22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു
- ചന്ദ്രൻപിള്ള
- സുരേഷ് കുമാർ മാരാർ
- ജയൻ നായർ
- ശശി നായർ
- ശ്രീനിവാസൻ നമ്പ്യാർ
- മധു നായർ
- ജയൻ പുതുക്കുടി
- സന്തോഷ് കുമാർ
- റിജേഷ്
- രാജേഷ് നായർ
- സതീഷ് നായർ
- എം കെ തോമസ്
- കെ പി അശോകൻ
- ശശികുമാർ ജികെ
- രാധാകൃഷ്ണൻ ടി വി
- ബിജു ജോൺ
- വിനോദ് കുമാർ പിള്ള
- മാധവൻ
- ഗോപാലകൃഷ്ണൻ
- അഖിൽ അശോകൻ
- കനിഷ് കാർത്തികേയൻ
- സജി കുമാർ പിള്ള
വൈസ് പ്രസിഡന്റ് ഉണ്ണി വി ജോർജ് കൃതജ്ഞത പ്രകാശിപ്പിച്ചു.